Dr Anil Menon, born to an Indian immigrant has been chosen by NASA. Who is he? Why has NASA shortlisted him from among thousands who applied for the coveted job? - Here's all you need to know about the next Indian to visit space.<br /><br />നാസയുടെ ഭാവി പദ്ധതികള്‍ക്കുള്ള ബഹിരാകാശ സഞ്ചാരികളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് മലയാളിയായ അനില്‍ മോനേൻ, ചൊവ്വയിലേക്ക് ആളുകളെ അയക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതിനിടെയാണ് ഡോ. അനിൽ മേനോനെ ഉൾപ്പെടുത്തി പുതിയ ബഹിരാകാശ സഞ്ചാരികളുടെ പേരുവിവരങ്ങൾ നാസ പുറത്തുവിട്ടത്.